തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം പൊളിറ്റബ്യൂറോ അംഗം പിണറായി വിജയന്. കെ.ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു
കൊച്ചി: കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ലെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ബാബുവിനെതിരായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍
തിരുവനന്തപുരം: കെ.ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. രാജി പിന്‍വലിച്ച തീരുമാനം അപമാനകരമാണെന്നും
കൊച്ചി: എക്സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം മന്ത്രി കെ.ബാബു പിന്‍വലിച്ചു. വ്യക്തിപരമായി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമില്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം
തിരുവനന്തപുരം: കെഎം മാണിയും കെ ബാബുവും വീണ്ടും മന്ത്രിസഭയിലേക്ക്. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നും മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ബാബുവിനെയും മാണിയെയും വീണ്ടും മന്ത്രിമാര്‍ ആക്കുവാനുളള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും ഇത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി
കൊച്ചി: കെ.എം മാണിക്കും കെ ബാബുവിനും പിന്നാലെ രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ കൂടി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ബാര്‍ കോഴക്കേസ് സിബിഐക്ക്
കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിക്കില്ലെന്ന് കെ ബാബു. കോടതിവിധി നോക്കിയായിരുന്നില്ല തന്റെ തീരുമാനം. ഹൈക്കോടതി വിധിക്ക് കാത്തുനില്‍ക്കാതെയാണ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിനെതിരേ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ
തൊടുപുഴ: എസ്എന്‍സി ലാവ്ലിന് വിഷയത്തില്‍ മൗനം വെടിഞ്ഞു ജനങ്ങളോടു സത്യം തുറന്നു പറയാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി