മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജോതികുമാർ ചാമക്കാല
September 21, 2022 10:48 pm

തിരുവനന്തപുരം : കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽവിജിലൻസിന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്.