കളക്ഷനില്‍ കുതിപ്പുമായി ശെയ്ത്താൻ;നൂറ് കോടി കടന്ന് ചിത്രംഅജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം
കളക്ഷനില്‍ കുതിപ്പുമായി ശെയ്ത്താൻ;നൂറ് കോടി കടന്ന് ചിത്രംഅജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം
അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ ഒന്നിക്കുന്ന ‘ശെയ്ത്താ’ന്റെ ടീസര്‍ പുറത്തിറങ്ങിഅജയ് ദേവ്ഗണ്, ജ്യോതിക, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബാല്‍ സംവിധാനം ചെയുന്ന ചിത്രം ‘ശെയ്ത്താ’ന്റെ ടീസര്‍
സിനിമയോടുള്ള പ്രചോദനത്തിന് മമ്മൂട്ടി സാറിന് നന്ദി, എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക; സൂര്യമമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ ദ കോറിനെ കുറിച്ച് നടന്‍ സൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുന്ദരമായ മനസുകള്‍ ഒന്നിക്കുമ്പോഴാണ്
കാതല്‍ റിലീസിനൊരുങ്ങുന്നു; എന്നാല്‍ ഇവിടങ്ങളില്‍ ചിത്രത്തിന് ബാന്മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രമാണ് കാതല്‍. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തുക. ജ്യോതിക നായികയാകുന്ന
സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതല്‍ സ്പര്‍ശിച്ചു; ജ്യോതിക‘കാതല്‍ ദി കോര്‍’ ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്റെ അനുഭവം ഇന്‍സ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയായിരുന്നു ജ്യോതിക. സിനിമയുടെ
മമ്മൂട്ടി ജ്യോതിക ചിത്രം ‘കാതല്‍ ദി കോര്‍’ ട്രെയിലര്‍ പുറത്തിറങ്ങിമമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതല്‍ ദി കോര്‍’ എന്ന ജിയോ ബേബി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള
ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ, കുഞ്ഞ് പടമല്ലേ നമ്മുടെ; കാതല്‍ വൈകുന്നതിനെ കുറിച്ച് മമ്മൂട്ടിസിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതല്‍. ജ്യോതിക നായികയായ് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ
മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതല്‍’ റിലീസ് വൈകിയേക്കുമെന്ന് റിപ്പോര്ട്ട്മമ്മൂട്ടി നായകനായിട്ടു ചിത്രം ‘കാതല്‍ ദ കോര്‍’ മലയാളികള്‍ ആകാംക്ഷോടെ കാത്തിരിക്കുന്ന ഒന്നാണ്. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ
മമ്മൂട്ടി ജ്യോതിക ചിത്രം ‘കാതല്‍’ ഏപ്രിലിൽ എത്തുംമമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതല്‍’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ