ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം: പ്രതി പിടിയിൽ
March 21, 2023 5:20 pm

ചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.