സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
May 5, 2018 3:37 pm

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതിയാണ്