യുവേഫ ചാംപ്യന്‍സ് ലീഗ്: യുവന്റന്‍സിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്മാര്‍
June 7, 2015 5:16 am

ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബായ യുവന്റന്‍സിനെ തോല്‍പ്പിച്ചു.