ശാന്തൻപാറ കൊലപാതകം: രണ്ടരവയസുകാരി ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു
November 12, 2019 12:01 am

ഇടുക്കി: ശാന്തൻപാറയിൽ കൊലപ്പെട്ട റിജോഷിന്‍റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈയിൽ നിന്നും വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.