ഖലിസ്ഥാൻ ഭീകരന് നേരെയുള്ള വധശ്രമം; ഇന്ത്യ–കാനഡ ബന്ധത്തിന്റെ സ്വരം മാറിയെന്ന് ജസ്റ്റിൻ ട്രൂഡോടൊറന്റോ : അമേരിക്കൻ മണ്ണിൽവച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന യുഎസിന്റെ ആരോപണങ്ങൾക്കു
ഖലിസ്ഥാൻ ഭീകരന് നേരെയുള്ള വധശ്രമം; ഇന്ത്യ–കാനഡ ബന്ധത്തിന്റെ സ്വരം മാറിയെന്ന് ജസ്റ്റിൻ ട്രൂഡോടൊറന്റോ : അമേരിക്കൻ മണ്ണിൽവച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന യുഎസിന്റെ ആരോപണങ്ങൾക്കു
ഹര്‍ദീപ് സിങ് നിജ്ജര്‍ വധം: അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് ജസ്റ്റിന് ട്രൂഡോഒട്ടാവ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് വീണ്ടും
കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോടെല് അവീവ്: ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നൽകി ഇസ്രയേല്‍
സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കൂ: ജസ്റ്റിന് ട്രൂഡോഒട്ടാവ: ഇസ്രായേലിനെതിരെ രൂക്ഷവിമര്‍ശവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു.ഗസ്സ മുനമ്പില്‍ സ്ത്രീകളെയും
ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ്
‘പ്രശ്നം കൂടുതൽ വഷളാക്കില്ല’; ഇന്ത്യയുമായുള്ള ക്രിയാത്മക ബന്ധം തുടരുമെന്ന് ജസ്റ്റിൻ ട്രൂഡോടൊറന്റോ : ഇന്ത്യയുമായുള്ള ക്രിയാത്മക ബന്ധം തുടരുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ഇന്ത്യയുടെ
കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ജസ്റ്റിന് ട്രൂഡോ; ഇലോണ്‍ മസ്ക്ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പേസ്എക്സ് മേധാവി ഇലോണ്‍ മസ്ക്. കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ട്രൂഡോ
വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ; നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന്
ട്രൂഡോ ഉന്നയിക്കുന്നത് തെളിവില്ലാത്ത ആരോപണങ്ങള്‍; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിഡല്ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു
ട്രൂഡോയുടേത് ഭരണം നിലനിര്‍ത്താനുള്ള ആഭ്യന്തര സമ്മര്‍ദ്ദം; നയതന്ത്ര പ്രശ്നം പരിഹരിക്കുമെന്ന് കാനഡന്യൂയോര്ക്: നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിന് ട്രൂഡോ. അതേസമയം ഖലിസ്ഥാന്‍വാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് സംബന്ധിച്ച