മാധ്യമങ്ങളെ ഹൈക്കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തരുതെന്ന് ജസ്റ്റീസ് വി. ചിദംബരേഷ്
November 6, 2019 10:01 pm

കൊച്ചി: മാധ്യമങ്ങളെ ഹൈക്കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തരുതെന്നും അങ്ങനെ ചെയ്താല്‍ ഇവിടെ നടക്കുന്നതെന്താണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ജസ്റ്റീസ് വി.