ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനയിൽ നിലവിലുള്ള വിഷയങ്ങളിൽ മാറ്റം
January 20, 2023 11:21 pm

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി.