ഇടതുപക്ഷ വിരുദ്ധ ചേരിയിൽ ചേരുക അസാദ്ധ്യമെന്ന് ചന്ദ്രു
November 8, 2021 9:25 pm

സി.പി.എം അംഗമല്ലങ്കിൽ പോലും ഇടതുപക്ഷ മനോഭാവം ഉൾക്കൊണ്ടു കഴിഞ്ഞാൽ, അത് ജീവിതത്തിൻ്റെ ഭാഗമായി മാറുമെന്ന് ജസ്റ്റിസ് ചന്ദ്രു.ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച