ജസ്റ്റിസ് ചിദംബരേഷിന്റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല: വി.എസ്
July 28, 2019 12:04 am

തിരുവനന്തപുരം: ജസ്റ്റിസ് ചിദംബരേഷ് ജാതി സംവരണത്തിനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക്