ചേട്ടന്‍ ആക്കണ്ട, അനുജനായി നിന്നോളം; കോണ്‍ഗ്രസിന്റെ വിനയം ഫലം കാണുന്നു
December 24, 2019 6:08 pm

ആദിവാസി വിഭാഗങ്ങള്‍ ശക്തമായ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. അന്ത്യനിമിഷത്തില്‍ ജെഎംഎമ്മുമായി വിലപേശലുകള്‍ക്കൊടുവില്‍ നേടിയ മഹാസഖ്യം കൃത്യസമയത്ത് സംഭവിച്ചത് കോണ്‍ഗ്രസിന് ഗുണമായി. ഇതുവഴി