വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം; ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെ പരാതി നല്‍കിയിട്ടില്ല
July 9, 2020 9:22 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളില്‍ മുതിര്‍ന്ന ഐഎഎസുകാര്‍ക്ക് അതൃപ്തി