തമിഴ് ചലച്ചിത്ര നടന്‍ ജൂനിയര്‍ ബാലയ്യ അന്തരിച്ചു
November 2, 2023 12:29 pm

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു