പീഡനക്കേസിൽ മുൻ ഗവ. പ്ലീഡർ മനുവിന്റെ ജൂനിയറും ഡ്രൈവറും അറസ്റ്റിൽ
February 3, 2024 7:18 pm

നിയമസഹായം തേടിയെത്തിയ കോളജ് വിദ്യാർഥിനിയെ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.