kuwait-labours നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്കെര്‍പ്പെടുത്തി കുവൈത്ത്
May 31, 2021 9:44 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് കൂടിയത് കണക്കിലെടുത്ത് നാളെ മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. ഓഗസ്റ്റ് അവസാനം വരെ നിയന്ത്രണം

കോളേജിലും ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും
May 29, 2021 6:38 am

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന

മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍
May 26, 2021 7:47 pm

മുംബൈ; മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റും. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ്

മധ്യപ്രദേശില്‍ ജൂണ്‍ 1 മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല
May 22, 2021 3:35 pm

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍

മഹാരാഷ്ട്രയില്‍ ജൂണ്‍ 1 വരെ നിയന്ത്രണങ്ങള്‍ തുടരും
May 13, 2021 1:30 pm

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്ന് രാവിലെ വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന്

ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തും
May 7, 2021 11:42 am

ന്യൂഡല്‍ഹി: ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്റെ സൂചനയാണ്

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും
May 6, 2021 10:38 am

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന്

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​രാ​ധനാ​ല​യ​ങ്ങ​ള്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ തുറക്കും: മമത ബാനര്‍ജി
May 29, 2020 5:00 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എല്ലാ ആരാധനാലയങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. നാലാം ലോക്ക്ഡൗണ്‍

മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും
May 26, 2020 8:35 pm

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസിന്റെ

സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കാന്‍ നിര്‍ദേശം
May 22, 2020 9:51 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി

Page 1 of 21 2