രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂണിലെ മേക്കിങ് വീഡിയോ കാണാം
June 29, 2019 1:09 pm

രജിഷാ വിജയനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂണ്‍. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമാണ്