ചാവക്കാട് നഗരത്തില്‍ യുവതിയും യുവാവും കെട്ടിടത്തില്‍ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടി
February 20, 2022 7:42 pm

തൃശൂര്‍: ചാവക്കാട് നഗരത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവും യുവതിയും ചാടി. ചാവക്കാട് സ്വദേശികളായ അക്ഷിത്(23), സ്മിന(18) എന്നിവരാണ് ചാടിയത്.