കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക; ടി.സിദ്ദിഖ് വര്‍ക്കിങ് പ്രസിഡന്റാകും
January 22, 2020 9:18 pm

ന്യൂഡല്‍ഹി: കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. 130 ഭാരവാഹികളുടെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍ഡ് നേതൃത്വത്തിന്റെ അന്തിമഅനുമതിക്കായി സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.