ഇന്ത്യ- മാലിദ്വീപ് ജുഡീഷ്യല്‍ കരാർ; ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രം അംഗീകാരം
July 20, 2022 6:01 pm

ഇന്ത്യയും മാലിദ്വീപ് റിപ്പബ്ലിക്കിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷനും തമ്മില്‍ ജുഡീഷ്യല്‍ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രം അംഗീകാരം നല്‍കി. ജുഡീഷ്യല്‍