മീ ടൂ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
October 13, 2018 2:50 pm

ന്യൂഡല്‍ഹി : മീ ടൂ പീഡന പരാതികളെക്കുറിച്ചു പഠിക്കാന്‍ നാലംഗ ജുഡീഷ്യല്‍ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനു