സഹജഡ്ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം; സുപ്രീം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്
January 27, 2024 8:33 am

ന്യൂഡല്‍ഹി: സഹജഡ്ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തില്‍ സുപ്രീം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. ‘സംസ്ഥാനത്തെ ഒരു രാഷ്ട്രീയ