ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചുഗ്യാന്വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചുഗ്യാന്വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന
ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിത്രിപുര: ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് ചേംബറില്‍
രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി:മൂന്ന് പേര്‍ അറസ്റ്റില്‍ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ
രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ.
അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിന് പിന്തുണ; വനിതാ ജഡ്ജിനെ തള്ളി ഉഗാണ്ടഅന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച വനിതാ ജഡ്ജിനെ തള്ളി ഉഗാണ്ട. ഐസിജെയുടെ 17 അംഗ ജഡ്ജിംഗ് പാനലിൽ
സൈബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചത് , ഗൂഢാലോചന നടത്തിയത് അഭിഭാഷകര്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഒരുകൂട്ടം അഭിഭാഷകര്‍ തമ്മിലുണ്ടായ വ്യക്തിവിരോധമാണ്, ഹൈക്കോടതി അഡ്വക്കറ്റ്
ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം തീരുമാനമെടുക്കാന്‍ വൈകുന്നുന്യൂഡല്ഹി: കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നു ചിലരെ മാത്രം കേന്ദ്രം ജഡ്ജിമാരായി നിയമിക്കുന്നതു പ്രശ്‌നമാണെന്നു സുപ്രീം കോടതി. ഹൈക്കോടതി
രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജ് പിന്മാറിമുംബൈ : മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ്
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർ കക്ഷികളാക്കി ഹർജികൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം
ജഡ്‍ജിമാരുടെ പേരില്‍ കോഴ; എഫ്ഐആര്‍ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച് പരിഗണിക്കും. സംസ്ഥാന