യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ‘ഗോള്‍ഡന്‍ ബോയ്’ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാമിന്
December 5, 2023 7:57 pm

ലണ്ടന്‍: യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ‘ഗോള്‍ഡന്‍ ബോയ്’ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്.