കിൻഫ്ര പാർക്കിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും
May 23, 2023 12:40 pm

തിരുവനന്തപുരം : ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും. തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന്