കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്
July 9, 2019 8:30 am

കൊച്ചി; കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനായി രൂപീകരിച്ച ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മിഷന്‍ തെളിവെടുപ്പ്