ജെ.ആര്‍പി നേതാക്കള്‍ക്കെതിരെ സി.കെ. ജാനുവിന്റെ വക്കീല്‍ നോട്ടീസ്
June 4, 2021 12:30 am

കല്‍പ്പറ്റ: സാമ്പത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചയ്ക്കുളളില്‍ കല്‍പ്പറ്റ പ്രസ്