കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ
August 6, 2018 11:21 pm

ന്യൂഡല്‍ഹി : കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍ എയിംസ് അനുവദിക്കുന്നതെന്നും ജെപി നഡ്ഡ