സഹായം അഭ്യര്‍ത്ഥിച്ച സയനോരയെ പരിഹസിച്ചു; പ്രവാസിക്ക് കിടിലന്‍ മറുപടി നല്‍കി ജോയ് മാത്യൂതിരുവനന്തപുരം: മഹാമാരിയില്‍ അഭയം തേടി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ
സഹായം അഭ്യര്‍ത്ഥിച്ച സയനോരയെ പരിഹസിച്ചു; പ്രവാസിക്ക് കിടിലന്‍ മറുപടി നല്‍കി ജോയ് മാത്യൂതിരുവനന്തപുരം: മഹാമാരിയില്‍ അഭയം തേടി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ
ലൂക്കാ മാപ്ലയായി ‘മാര്‍ക്കോണി മത്തായി’യില്‍ ജോയ് മാത്യുസത്യം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സനല്‍ കളത്തില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
വ്യവസായിയുടെ ആത്മഹത്യ: പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടതെന്ന് ജോയ് മാത്യുതിരുവനന്തപുരം: ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍
ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്; പ്രതികരണവുമായി ജോയ് മാത്യുകൊച്ചി: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷത്തിന് ഏറ്റ പരാജയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി
‘കള്ളന്മാരായ നമ്മള്‍ കള്ളവോട്ട് ചെയ്തതില്‍ എന്ത് അത്ഭുതം’ പ്രതികരണവുമായി ജോയ് മാത്യുകൊച്ചി:മാര്‍ച്ച് 23ന് കേരളത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കാസര്‍കോഡ് മണ്ഡലങ്ങളില്‍ സിപിഎം വ്യപകമായി കള്ളവോട്ട് നടത്തി എന്ന ആരോപണത്തില്‍
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ജോയ് മാത്യുകൊച്ചി; കൊലപാതക രാഷ്ട്രീയത്തിനും ഹര്‍ത്താലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായ് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച ഘോഷയാത്രകളാണ് എല്ലായിടത്തും
മതില്‍ കെട്ടുക എന്ന ചിന്ത സ്വാതന്ത്ര്യ വിരുദ്ധം; മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുതിരുവനന്തപുരം: വനിതാ മതിലില്‍ നിന്നു പിന്‍മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തുമ്പോള്‍ പിന്തുണയുമായി നടന്‍ ജോയ്
നമ്മള്‍ ആഗ്രഹിച്ച കേരളം പിറന്നിട്ടില്ല, ആശംസകള്‍ നിരോധിച്ചിരിക്കുന്നു; ജോയ് മാത്യുകൊച്ചി: കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആണ് ഇന്ന്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെടെ കേരളപ്പിറവി ദിനാശംസകള്‍ നേരുകയാണ്. എന്നാല്‍ നമ്മള്‍ ആഗ്രഹിച്ച
ശബരിമല വിഷയത്തില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ജോയ് മാത്യുകൊച്ചി: ശബരിമല വിഷയത്തില്‍ എന്ത് പറയും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ചില
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു; കേസെടുത്ത നടപടിയ്‌ക്കെതിരെ വീണ്ടും ജോയ് മാത്യുകോഴിക്കോട്: തനിക്കെതിരെയുള്ള കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ