കേരളത്തിൽ തിയേറ്റർ തുറക്കേണ്ട എന്ന തീരുമാനത്തെ വിമർശിച്ച് ജോയ് മാത്യുകോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ ഇനിയും തുറക്കാതിരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന് വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
കേരളത്തിൽ തിയേറ്റർ തുറക്കേണ്ട എന്ന തീരുമാനത്തെ വിമർശിച്ച് ജോയ് മാത്യുകോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ ഇനിയും തുറക്കാതിരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന് വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് വോട്ട്; ജോയ് മാത്യുകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം
മുഖ്യമന്ത്രിയ്ക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം; ജോയ് മാത്യുകൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലടയ്ക്കപ്പെട്ടിരുന്ന അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും
എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും; മുഖ്യമന്ത്രിയ്‌ക്കെതിരെ ജോയ് മാത്യുകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആര്‍കിടെക്ചര്‍ ശങ്കറിന്റെ ഇപ്പോഴത്തെ ജീവിതം എടുത്തു പറഞ്ഞാണ്
പഴയ നക്‌സലേറ്റുകള്‍ക്ക് അമ്മമാരുടെ ശാപത്തില്‍ വിശ്വാസമുണ്ടോ?; ജോയ് മാത്യുവിന് മറുപടിയുമായി ഹരീഷ് പേരടികൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച ജോയ് മാത്യുവിന്
സ്വന്തം അനുയായികളെ എന്‍ഐഎയ്ക്ക് കൊടുത്തതിന്റെ ശാപം; മുഖ്യമന്ത്രിയ്‌ക്കെതിരെ ജോയ് മാത്യുകൊച്ചി: സ്വന്തം അനുയായികളായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ്
ബെവ്ക്യൂ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാർ പിന്തുണക്കാത്തത് ?കോഴിക്കോട്: സംസ്ഥാനത്ത് മദ്യവില്‍പനക്കായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പിനെയും സര്‍ക്കാരിനെയും പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഐ.ടി വകുപ്പും മന്ത്രിയും ഐ.ടി
കാട് പിടിച്ച സ്ഥലം കൃഷിത്തോട്ടമായി; ജോലി നഷ്ടമായ യുവാവിന് താങ്ങായത് നടന്‍ ജോയ് മാത്യുകളമശ്ശേരി: കൊറോണ വൈറസിന് പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടമായ കളമശേരി സ്വദേശി അനോജിന് തുണയായത് നടന്‍ ജോയ്
നടന്‍ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായിനടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വച്ചായിരുന്നു വിവാഹം. കോഴിക്കോട്
‘ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല’ ; ജോയ് മാത്യുകൊച്ചി : ഷെയിന്‍ നിഗം അടിമുടി ഒരു കലാകാരനാണ്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല