‘കുഞ്ഞുസേ പേടിക്കണ്ടട്ടോ, പപ്പയുണ്ട് അവിടെ’; കുഞ്ഞു ജൊവാനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്
November 12, 2019 5:22 pm

നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ശാന്തന്‍പാറ പുത്തടിയില്‍ അരങ്ങേറിയത്. കുഞ്ഞു ജൊവാനയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചപ്പോള്‍ ഒരു നാട് ഒന്നാകെ