Thiruvanchoor Radhakrishnan, കരിനിയമം കൊണ്ട് കേരളത്തെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയ്‌ക്കെതിരെ തിരുവഞ്ചൂര്‍
December 1, 2018 4:05 pm

തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച് സര്‍ക്കാറിനെതിരെ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് കരിനിയമം കൊണ്ട് കേരളത്തെ കൈയ്യിലെടുക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍