മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസ്സങ്ങളില്ലാതെ ജോലി ചെയ്യാനുള്ള ഹര്‍ജി പരിഗണിക്കും;സുപ്രീംകോടതി
August 13, 2019 12:48 pm

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി