deadbody മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
February 18, 2018 9:10 pm

നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും 17 മാസം പ്രായമുള്ള മകളെയും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച കാണാതായ ഇവരെ