മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചു;മൂന്നു പേർ അറസ്റ്റിൽ
December 1, 2020 2:30 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. ലളിത് മിശ്ര, കേശവാനന്ദ് മിശ്ര, അക്രം അലി