മൂവാറ്റുപുഴ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയേക്കും
March 5, 2021 1:00 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനായി മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍