യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച; പി.ജെ. ജോസഫും ജോസ്.കെ. മാണിയും പങ്കെടുക്കും
August 25, 2019 3:47 pm

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച ചേരും. യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാക്കളായ പി.ജെ.