വായില്‍ നിറയെ പല്ലുമായി കരയ്ക്കടിഞ്ഞ് ഒരത്ഭുത മീന്‍
May 19, 2019 11:26 am

ജോര്‍ജിയ: ജോര്‍ജ്ജിയയിലെ സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. വേറൊന്നുമല്ല, മീനിന്റെ പല്ലാണ്