ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌
May 17, 2020 12:14 pm

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ്