മമ്മൂട്ടിക്കും മഞ്ജു വാര്യറിനുമൊപ്പം നിഖില വിമലും; പ്രേക്ഷകര്‍ ആകാംക്ഷയില്‍, ഷൂട്ടിംഗ് പുതുവര്‍ഷം
December 24, 2019 11:00 am

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍ കരിയറില്‍ ഇന്നുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല.