വയസ് 190, കരയിലെ വന്ദ്യവയോധികൻ ജോനാഥൻ ആമ പിറന്നാൾ ആഘോഷിക്കുന്നു
December 5, 2022 11:12 am

അറ്റ്ലാൻറിക് സമുദ്രത്തിലെ സെൻറ് ഹെലീന ദ്വീപിൽ ഒരു പിറന്നാളാഘോഷം പൊടിപൊടിക്കുകയാണ്. ജോനാഥന്റെ 190 -ാം പിറന്നാൾ. മനുഷ്യന്റെ അറിവ് വച്ച്