ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം രാജസേനൻ
February 4, 2021 4:00 pm

അഭയ കേസുമായി ബന്ധപ്പെട്ട് വർത്തകളിലിടം പിടിച്ച സാമൂഹ്യപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. അഭയകേസിന്റെ നാള്‍വഴികളായിരിക്കും സിനിമയുടെ പ്രമേയം. രാജസേനൻ