May 10, 2021 4:25 pm
ചെന്നൈ: തമിഴ് നടന് ജോക്കര്‍ തുളസി (80) കോവിഡ് 19 ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.