ജോക്കര്‍ സിനിമക്ക് രണ്ടാംഭാഗം ഒരുങ്ങുന്നു
May 6, 2021 9:36 pm

ഹോളിവുഡിലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോഡ് ഫിലിപ്‌സാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.