സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നു
November 7, 2019 9:04 am

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ്