ramnath kovind ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി
June 20, 2019 11:42 am

ന്യൂഡല്‍ഹി:ചരിത്ര പുരുഷന്‍ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം