കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
July 21, 2021 11:15 am

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജോയിന്റ് രജിസ്ട്രാര്‍. സഹകരണ രജിസ്ട്രാര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടിയന്തിരമായി