ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തില്‍ പ്രതികരിച്ച് സൗദി അറേബ്യ
January 13, 2024 11:30 am

റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തില്‍ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തണം,