‘എല്ലാം ശരിയാകും’; വീണ്ടും ആസിഫ് അലിയ്ക്കൊപ്പം രജിഷ എത്തുന്നു
November 17, 2019 12:21 pm

നടി രജിഷ വിജയനും ആസിഫ് അലിയും വീണ്ടും കേന്ദ്രകഥാപാത്രങ്ങളാവുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലൂടെയാണ്